¡Sorpréndeme!

ശശികലയെ കുടുക്കാന്‍ പിണറായി, പൊലീസ് കേസെടുത്തു | Oneindia Malayalam

2017-09-11 1 Dailymotion

Kerala Hindu Aikya Vedi leader Sasikala teacher faces case over hate speech.

കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസം
ഗത്തിനും ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. വിഡി സതീശന്‍ നല്‍കിയ പരാതിയലാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.